മാളികമുറ്റത്തെ മാവിനെ മോഹിച്ചു
മാടത്തിന് മുറ്റത്തെ പൂമുല്ല.. പൂമുല്ല...
(മാളികമുറ്റത്തെ...)
ആരാരും കാണാതെ ആരോടും ചൊല്ലാതെ
ആയിരം പൂക്കളാല്‍ പൂജിച്ചു
ആ മാറില്‍ ചുറ്റുവാന്‍ ദാഹിച്ചു
ആ മാറില്‍ ചുറ്റുവാന്‍ ദാഹിച്ചു...
(മാളികമുറ്റത്തെ...)
കതിരോനറിഞ്ഞീല കാറ്റും അറിഞ്ഞീല
കല്‍ക്കണ്ട മാവും അറിഞ്ഞീല
കൈ നീട്ടി തേന്മാവിന് കാലില്‍ പിടിക്കുവാന്‍
കാട്ടിലെ മുല്ലയ്ക്ക് വ്യാമോഹം
കേട്ടാല്‍ ഞെട്ടുന്ന വ്യാമോഹം... ആരും
കേട്ടാല്‍ ഞെട്ടുന്ന വ്യാമോഹം...
(മാളികമുറ്റത്തെ...)
മാവിനും മുല്ലയ്ക്കും മദ്ധ്യേ ഉണ്ടൊരു
മാനം മുട്ടുന്ന മുള്‍വേലി
തൊട്ടുകൂടായ്മയും തീണ്ടലും കൂടി
കെട്ടിപ്പടുത്തൊരു മുള്‍വേലി....
Subscribe to:
Post Comments (Atom)
Emotional - Leonard Mlodnow
We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that ...
-
Father, it's too late for making up with you The time for debates on honour is over now You won, didn't you? You left me witho...
-
"അത്രമേല്‍ പ്രാണനും പ്രാണനായ് നിന്ന നീ യാത്ര പറയാതെ പോയതുചിതമോ? വിണ്ണില്‍ വെളിച്ചമെഴുതി നിന്നീടുമോ കണ്ണിലൊരുകുറി കൂടി ക്ഷണപ്രഭേ?&...
-
സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും!!!! ഒന്നാം കൊമ്പത്ത് വന്നിരുന്നന്നൊരു പുന്നാരക്കിളി ചോദിച്...
No comments:
Post a Comment