Saturday, July 09, 2016

വൈലോപ്പിള്ളി

" എന്നെ മാര്‍ക്സിസ്റ്റ്‌ ആയി പരിഗണിക്കുന്ന നിരൂപകന്മാരുണ്ട്. അതുകൊണ്ട് ഒരു മാര്‍ക്സിസ്റ്റ്‌ കവിയുടെ വളര്‍ച്ച ഈ കവിതകളില്‍കൂടി കണ്ടെത്താമെന്ന് വിശ്വസിക്കുന്നവരുണ്ടാകാം. ഒരു കവിയുടെ വളര്‍ച്ച എന്നു പറയുന്നതാവും ശരി. കാരണം, ഞാന്‍ നിയതാര്‍ത്ഥത്തില്‍ ഒരു മാര്‍ക്സിസ്റ്റല്ല. ഞാന്‍, കിനാവു കാണുന്ന സ്വതന്ത്ര മനുഷ്യരുടെ ലോകം സാധിത പ്രായമാക്കാന്‍ അവര്‍ ചെയ്യുന്ന ത്യാഗോജ്വല യത്നത്തെ ഞാന്‍ മാനിക്കുന്നുണ്ടെന്നു മാത്രം " 
'കാവ്യലോക സ്മരണകള്‍' - വൈലോപ്പിള്ളി

No comments:

Emotional - Leonard Mlodnow

  We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that  ...