Pazhayoru Rajanithan (Naayika)
Song ID : 193238 | Movie ID : 6940
Musician MK Arjunan എം കെ അര്ജ്ജുനന്
Lyricist(s) Sreekumaran Thampi ശ്രീകുമാരന്‍ തമ്പി
Year 2011
Singer(s) KJ Yesudas കെ ജെ യേശുദാസ്
Raga(s) Used Chenchurutty ചെഞ്ചുരുട്ടി
Actors Jayaram,Padmapriya
പഴയൊരു രജനി തന് കഥയോര്‍ക്കുന്നു
പാടിയ പാട്ടിന് ശ്രുതിയോര്‍ക്കുന്നു
പഴയൊരു രജനി തന് കഥയോര്‍ക്കുന്നു
പാടിയ പാട്ടിന് ശ്രുതിയോര്‍ക്കുന്നു
അവളെന്‍ മടിയില്‍ കിടന്നിരുന്നു
അടിമുടി തരിച്ചൊരു മണിവീണ പോലെ
അവളെന്‍ മടിയില്‍ കിടന്നിരുന്നു
(പഴയൊരു)
പതിനാലാം ചന്ദ്രികയായിരുന്നു
പ്രാസാദം പനിനീരില്‍ കുളിച്ചിരുന്നു
ആ ... ആ ...
പതിനാലാം ചന്ദ്രികയായിരുന്നു
പ്രാസാദം പനിനീരില്‍ കുളിച്ചിരുന്നു
കളഭത്തിന് മണമുള്ള കാറ്റ് വന്നു
കണ്മണി തന് മാറില്‍ മദം പകര്‍ന്നു
ശരിയും തെറ്റും ഞാന്‍ മറന്നു
(പഴയൊരു )
പൂങ്കാവില്‍ നിറമാലയായിരുന്നു
ഇരവാകെ കളിത്താളം ഒഴുകിവന്നു
പൂങ്കാവില്‍ നിറമാലയായിരുന്നു
ഇരവാകെ കളിത്താളം ഒഴുകിവന്നു
പലപല കരമുദ്രയോര്‍മ്മവന്നു
പരിഭവിച്ചോമനയൊതുങ്ങി നിന്നു
ശരിയും തെറ്റും ഞാനറിഞ്ഞു
(പഴയൊരു )
Subscribe to:
Post Comments (Atom)
Emotional - Leonard Mlodnow
We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that ...
-
Father, it's too late for making up with you The time for debates on honour is over now You won, didn't you? You left me witho...
-
"അത്രമേല്‍ പ്രാണനും പ്രാണനായ് നിന്ന നീ യാത്ര പറയാതെ പോയതുചിതമോ? വിണ്ണില്‍ വെളിച്ചമെഴുതി നിന്നീടുമോ കണ്ണിലൊരുകുറി കൂടി ക്ഷണപ്രഭേ?...
-
സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും!!!! ഒന്നാം കൊമ്പത്ത് വന്നിരുന്നന്നൊരു പുന്നാരക്കിളി ചോദിച്...
No comments:
Post a Comment