| ||
എമിലി ബ്രോണ്ടിയുടെ നോവല് വുതറിംഗ് ഹൈറ്റ്സിലെ ഉദ്ദരണി ഏറ്റവും മികച്ച പ്രണയവരിയായി ബ്രിട്ടനില് തിരഞ്ഞെടുക്കപ്പെട്ടു. വാലന്റൈസ് ഡേയോടനുബന്ധിച്ച സര്വ്വേയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വാര്ണര് വീഡിയോ ഹോം ആണ് സര്വ്വേ നടത്തിയത്. സര്വ്വേയില് പങ്കെടുത്ത 20 ശതമാനം പേരും വുതറിംഗ് ഹൈറ്റ്സിലെ 'whatever our souls are made of, his and mine are the same.' എന്ന വരികളോട് ഇഷ്ടം പ്രഖ്യാപിച്ചു. ആ മില്നെ (AA M-i-lne) യുടെ വിന്നെ ത പോ(Winnie-The-Pooh)യിലെ കഥാപാത്രം കാതറിന് ഏണ്ഷാ തന്റെ കാമുകി ഹീത്ത്ക്ലിഫിനോട് പറയുന്ന 'If you live to be 100, I hope I live to be 100 minus one day, so I never have to live without you.' രണ്ടാം സ്ഥാനത്തെത്തിയത്. ലോകപ്രശസ്ത എഴുത്തുകാരന് വില്ല്യം ഷേക്സ്പിയറാണ് മൂന്നാമതെത്തിയത്. റോമിയോ ആന്റ് ജീലിയറ്റിലെ 'But soft! What light through yonder window breaks? It is the east and Juliet is the sun.' എന്ന പ്രണയാഭാഷണമാണ് ഷേക്സ്പിയറിനെ മുന്നിലേക്കെത്തിച്ചത്. ആദ്യത്തെ പത്ത് സ്ഥാനങ്ങളിലെത്തിയ വരികള് താഴെ കൊടുക്കുന്നു 1.' Whatever our souls are made of, his and mine are the same' - Emily Bronte 2. 'If you live to be a hundred, I want to live to be a hundred minus one day so I never have to live without you' - A A Milne 3.'But soft! What light through yonder window breaks? It is the east and Juliet is the sun' - Shakespeare 'Romeo and Juliet' 4. 'He was my North, my South, my East and West, My working week and my Sunday rest, My noon, my midnight, my talk, my song; I thought that love would last forever: I was wrong' - W.H. Auden 5. 'You know you're in love when you don't want to fall asleep because reality is finally better than your dreams' - Dr. Seuss 6.' When you fall in love, it is a temporary madness. It erupts like an earthquake, and then it subsides. And when it subsides, you have to make a decision. You have to work out whether your roots are become so entwined together that it is inconceivable that you should ever part' - 'Captain Corelli's Mandolin' 7. 'Grow old along with me! The best is yet to be' - Robert Browning 8.'For you see, each day I love you more. Today more than yesterday and less than tomorrow' - Rosemonde Gerard 9. 'But to see her was to love her, love but her, and love her forever' - Robert Burns 10. 'I hope before long to press you in my arms and shall shower on you a million burning kisses as under the Equator' - Napoleon Bonaparte's 1796 dispatch to wife Josephine. Go To Top | ||
Tuesday, February 15, 2011
ഏറ്റവും മികച്ച പ്രണയവരികള് എമിലി ബ്രോണ്ടിയുടേത്
Subscribe to:
Post Comments (Atom)
Emotional - Leonard Mlodnow
We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that ...
-
Father, it's too late for making up with you The time for debates on honour is over now You won, didn't you? You left me witho...
-
"അത്രമേല് പ്രാണനും പ്രാണനായ് നിന്ന നീ യാത്ര പറയാതെ പോയതുചിതമോ? വിണ്ണില് വെളിച്ചമെഴുതി നിന്നീടുമോ കണ്ണിലൊരുകുറി കൂടി ക്ഷണപ്രഭേ?...
-
സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും!!!! ഒന്നാം കൊമ്പത്ത് വന്നിരുന്നന്നൊരു പുന്നാരക്കിളി ചോദിച്...
No comments:
Post a Comment