ചിത്രം : നസീമ
സംഗീതം : ജോണ്സണ്
ഗാനരചന: പി ഭാസ്ക്കരന്‍
ആലാപനം : എസ് ജാനകി
എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...
എന്നാര്ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ....?
എന്നാത്മവിപഞ്ചിക തന്ത്രികള്‍ മീട്ടിയ...
സ്പന്ദനഗാനമൊന്നു കേട്ടില്ലല്ലോ....?
അറിയാതെ അവിടുന്നെന്‍ അടുത്തു വkന്നു
അറിയാതെ തന്നെയെന്നകത്തു വന്നു
ജീവന്റെ ജീവനില്‍ സ്വപ്നങ്ങള്‍ വിരിച്ചിട്ട
പൂവണി മഞ്ചത്തില്‍ ഭവാനിരുന്നു....
നിന് ശ്വേതമകറ്റാനെന് സുന്ദരസങ്കല്പം
ചന്ദനവിശറി കൊണ്ടു വീശിയെന്നാലും
വിധുരയാമെന്നുടെ നെടുവീര്പ്പിന് ചൂടിനാല്‍
ഞാന്‍ അടിമുടിപൊള്ളുകയായിരുന്നു...
Saturday, July 09, 2011
Subscribe to:
Post Comments (Atom)
Emotional - Leonard Mlodnow
We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that ...
-
Father, it's too late for making up with you The time for debates on honour is over now You won, didn't you? You left me witho...
-
"അത്രമേല്‍ പ്രാണനും പ്രാണനായ് നിന്ന നീ യാത്ര പറയാതെ പോയതുചിതമോ? വിണ്ണില്‍ വെളിച്ചമെഴുതി നിന്നീടുമോ കണ്ണിലൊരുകുറി കൂടി ക്ഷണപ്രഭേ?...
-
സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും!!!! ഒന്നാം കൊമ്പത്ത് വന്നിരുന്നന്നൊരു പുന്നാരക്കിളി ചോദിച്...
No comments:
Post a Comment