Sunday, September 20, 2015

എന്നു നിന്‍റെ മൊയ്തീന്‍

" എന്നിലെ എല്ലിന്നാല്‍ പടച്ച പെണ്ണെ.... മുക്കത്തിലെ മണ്ണിലായി പിറന്ന പെണ്ണെ.... എന്നില്ലേ റൂഹിന്റെ പകുതിയല്ലെ... എന്നിലെ നൂരായി നീ നിറഞ്ഞതല്ലേ... എന്നിലെ വെളിച്ചവും നീയെ....
മുത്തായി മിന്നണ മാലയല്ലേ.... എന്നില്ലേ ഇഷ്ക്കിന്റെ നൂറെ...
ആരും കാണാ ഒളിയും നീയെ... എന്റെ കിത്താബിലെ പെണ്ണെ...
എന്റെ കിത്താബിലെ പെണ്ണെ..

Anas Nilambur എന്ന് നിന്റെ മൊയ്തീൻ കണ്ടു.. മിക്ക പടങ്ങളും കണ്ടു കഴിഞ്ഞ്‌ വീട്ടിൽ എത്തിയാൽ പിന്നെ അതിനെ കുറിച്ച്‌ ചിന്തിക്കാറേ ഇല്ല... അന്നയും റസൂലും , വർഷം തുടങ്ങിയ ചിത്രങ്ങൾ മാത്രാമാണു അടുത്ത കാലത്ത്‌ എന്നെ സങ്കടപെടുത്തിയത്‌ (കരയിപ്പിച്ചത്‌) ഇപ്പോൾ ഇതാ മൊയ്തീന്റെയും കാഞ്ജനയും എന്റെ മനസിനെ വല്ലാതെ എന്തൊക്കെയോ ആക്കി... ഒടുക്കത്തെ ഫീൽ... സമീപ കാലത്തൊന്നും ഇത്രയും മികച്ച പ്രണയ ചിത്രം ഞാൻ കണ്ടിട്ടില്ല.... ഒരോരോ കാലഘട്ടത്തിൽ വേറെ വേറേ പെണ്ണുങ്ങളെ പ്രണയികുന്നതല്ല യഥാർത്ത പ്രണയം എന്നാണു എന്റെ ഒരു ഇത്‌.. അതിമനോഹരമായ ഡയറക്ഷനും മ്യൂസിക്കും... എല്ലാവരും തകർത്തു അഭിനയിച്ചു.... പടത്തിനു പോയപ്പോൾ ഒരു സ്ലോ പടം പ്രദീക്ഷിച്ചാണു പോയത്‌... പക്ഷെ പടം ഒരു ഒന്നൊന്നര പടം തന്നെ ആയിരുന്നു.. ഒട്ടും തന്നെ ബോർ അടിച്ചില്ല... പടം കഴിഞ്ഞ്‌ റൂമിൽ എത്തിയിട്ടും മൊയ്തുവും കാഞ്ജനയും മനസിൽ നിന്നും വിട്ടു പോകുന്നില്ല .. പടം കഴിഞ്ഞപ്പോൾ 90 % ആൾക്കാരും എഴുന്നേറ്റ്‌ നിന്ന് കയ്യടിച്ചു (ബാക്കിയുള്ള 10% ആൾക്കാർക്ക്‌ കയ്യടിക്കാൻ ആഗ്രഹമുണ്ടെങ്കിലും മടി കൊണ്ടായിരിക്കും കയ്യടിക്കാതിരുന്നത്‌ ) കേരളത്തിൽ ഇനി വരാൻ പോകുന്നത്‌ കാഞ്ജന തരംഗം ആയിരിക്കും... ഇങ്ങനെ ഒരു ഗംഭീര ട്രീറ്റ്‌ തന്ന സംവിധായകനും ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട്‌ നന്ദി....

------------------------------
മത്തായി മണിയങ്ങാട്ട് പാല മരണത്തെ തോൽപ്പിച്ച ഒരു ഫുട്ബോൾ കളിക്കാരന്റെ അനശ്വോര പ്രണയത്തിന്റെ സംഭവ കഥ . അതാണീ സിനിമ . സ്വർഗ്ഗത്തിന്റെ കവാടത്തിലൊരു ഫുട്ബോൾ കളി നടക്കുന്നുണ്ടെങ്കിൽ, അതിന്റെയാരവം ഇങ്ങ് ഭൂമിയിൽ കാഞ്ചനമാലയ്ക്ക് കേൾക്കാം. മേഘങ്ങളെ പ്രകമ്പനം കൊളിച്ച് നക്ഷത്ര കുഞ്ഞുങ്ങളെ അസാമാന്യ മെയ് വഴക്കത്തോടെ മൊയ്തീൻ എന്ന ഫുട്ബോൾ കളിക്കാരൻ ഗോളാക്കി മാറ്റുന്നത് കണ്ണടച്ചാൽ കാഞ്ചനമാലയ്ക്ക് ലൈവ് ആയി കാണാം. എതിര് കളിക്കാര് തീര്ക്കുന്ന മാരകമായ ടാക്ളിങ്ങുകലോ ഫ്രീ കിക്കുകൾ നിഷ്ഫലമാക്കുന്ന പ്രധിരോധ മതിലുകളോ ഇല്ലാതെ ഒരു മരണവാതിലിനപ്പുറം കാഞ്ചനയ്ക്കിന്നും മൊയ്തീനെ കാണാം, സംസാരിക്കാം. ഒരുതുള്ളി കണ്ണുനീർ പോലും പൊഴിക്കാതെ ആർക്കും മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയകഥ കേൾക്കാൻ പറ്റില്ല. പ്രണയത്തിന്റെ ജീവിക്കുന്ന താജ്മഹലാണ് 73 കാരിയായ കാഞ്ചനമാല.. പ്രേമം എന്ന വൃത്തികെട്ട സിനിമ സൃഷ്ട്ടിചെടുത്ത ട്രെൻഡ് മലയാള സിനിമയെ തന്നെ നശിപ്പിക്കുമെന് ന് പേടിച്ചിരുന്നു . എന്നാൽ മുക്കതുകാരുടെ കഥ ലോക സിനിമ പ്രേക്ഷകർ ഹൃദ്യപൂര്വ്വം ഏറ്റെടുത്തു . പ്രേമം സിനിമ പോലെ ഒരു ജനറേഷൻ ചിന്തകള്ക്ക് മാത്രം ഇഷ്ട്ടം തോന്നിപ്പിക്കാതെ കഥ മൂല്യമുള്ള നല്ല പ്രണയത്തിന്റെ ദ്രിശ്യാവിഷ്കാരത്തെ സിനിമ ആസ്വാദകർ അകമഴിഞ്ഞ് സ്വീകരിച്ചിരിക്കുന്നു . എന്ന് നിന്റെ മൊയിദീൻ ഈ സിനിമയെ എങ്ങനെ വിലയിരുത്തണം എന്നെനിക്കറിയില്ല .ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രണയിപ്പിച്ചും കരയിപ്പിച്ചും ഒരു യഥാർത്ഥ ജീവിത കഥ .ആസ്വാദകരുടെ മനസ്സിൽ പ്രണയത്തിന്റെ കുളിർ മഴ പെയ്യിപ്പിച്ച്പ്രിത്വിരാജും പാർവതിയും അഭിനയത്തിന്റെ ലയന നൃത്തം ചവിട്ടി ഇതാണ് പ്രണയം.....ഇങ്ങനാവണം പ്രണയം,.അല്ലാതെ പ്രേമം സിനിമയിൽ കാണിക്കുന്നതുപോലെ ക്ളാസിലിരുന്ന് മദ്യപിക്കുന്നതോ പഠിപ്പിക്കുന്ന അധ്യാപികയെ കയറി പ്രണയിക്കുന്നതോ തന്നേക്കാൾ പത്തിരുപത് വയസ്സ് കുറവുള്ള പെങ്കൊച്ചിനെ കെട്ടുന്നതോ അല്ല...
------------------------------------------------------------
Shabeeb Shaabz എന്ന് നിന്റെ മൊയ്തീൻ കണ്ടു.. മിക്ക പടങ്ങളും കണ്ടു കഴിഞ്ഞ്‌ വീട്ടിൽ എത്തിയാൽ പിന്നെ അതിനെ കുറിച്ച്‌ ചിന്തിക്കാറേ ഇല്ല... അന്നയും റസൂലും , വർഷം തുടങ്ങിയ ചിത്രങ്ങൾ മാത്രാമാണു അടുത്ത കാലത്ത്‌ എന്നെ സങ്കടപെടുത്തിയത്‌ (കരയിപ്പിച്ചത്‌) ഇപ്പോൾ ഇതാ മൊയ്തീന്റെയും കാഞ്ജനയും എന്റെ മനസിനെ വല്ലാതെ എന്തൊക്കെയോ ആക്കി... ഒടുക്കത്തെ ഫീൽ... സമീപ കാലത്തൊന്നും ഇത്രയും മികച്ച പ്രണയ ചിത്രം ഞാൻ കണ്ടിട്ടില്ല.... ഒരോരോ കാലഘട്ടത്തിൽ വേറെ വേറേ പെണ്ണുങ്ങളെ പ്രണയികുന്നതല്ല യഥാർത്ത പ്രണയം എന്നാണു എന്റെ ഒരു ഇത്‌.. അതിമനോഹരമായ ഡയറക്ഷനും മ്യൂസിക്കും... എല്ലാവരും തകർത്തു അഭിനയിച്ചു.... പടത്തിനു പോയപ്പോൾ ഒരു സ്ലോ പടം പ്രദീക്ഷിച്ചാണു പോയത്‌... പക്ഷെ പടം ഒരു ഒന്നൊന്നര പടം തന്നെ ആയിരുന്നു.. ഒട്ടും തന്നെ ബോർ അടിച്ചില്ല... പടം കഴിഞ്ഞ്‌ റൂമിൽ എത്തിയിട്ടും മൊയ്തുവും കാഞ്ജനയും മനസിൽ നിന്നും വിട്ടു പോകുന്നില്ല .. പടം കഴിഞ്ഞപ്പോൾ 90 % ആൾക്കാരും എഴുന്നേറ്റ്‌ നിന്ന് കയ്യടിച്ചു (ബാക്കിയുള്ള 10% ആൾക്കാർക്ക്‌ കയ്യടിക്കാൻ ആഗ്രഹമുണ്ടെങ്കിലും മടി കൊണ്ടായിരിക്കും കയ്യടിക്കാതിരുന്നത്‌ ) കേരളത്തിൽ ഇനി വരാൻ പോകുന്നത്‌ കാഞ്ജന തരംഗം ആയിരിക്കും... ഇങ്ങനെ ഒരു ഗംഭീര ട്രീറ്റ്‌ തന്ന സംവിധായകനും ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട്‌ നന്ദി....ഒരു പക്ഷെ ഈ സിനിമ കണ്ട് കഴിയുമ്പോൾ ചിലപ്പോൾ നമ്മളും പോയേക്കാം മുക്കത്തേക്ക...
----------------------------------------
Kabeer Kt എന്ന് നിന്‍റെ മൊയ്ദീന്‍ അതിനി തങ്ക ലിബികളാല്‍ ജന ഹൃദയങ്ങളില്‍ എഴുതപ്പെടും അത് തീര്‍ച്ച ഒരായിരം അഭിനന്ധനങ്ങള്‍ വിമല്‍ സര്‍ ആന്‍ഡ്‌ ടീം. ഇതിലൊരു ചെറിയ ഭാഗം ആവാന്‍ സാദിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു അധിനവസരം തന്ന വിമല്‍ സര്‍ ഒത്തിരി നന്ദിയുണ്ട്.
ഈ സിനിമയു
ടെ ഒരു വിധം ഷോട്ടുകളും കണ്ട ഒരാള്‍ ആണ് ഞാന്‍ എന്നിട്ട് പോലും കരഞ്ഞു പോയി ആദ്യ ഷോ കണ്ടിറങ്ങി ഇത്ര സമയമായിട്ടു പോലും മോയ്ദീനും കാഞ്ചന മാലയും മനസ്സില്‍ നിന്ന് മായുന്നില്ല, പ്രിതിരാജ് ഏട്ടന്‍ സമ്മദിക്കണം അങ്ങയുടെ അര്‍പ്പണ ബോധഠ ഒരിക്കല്‍ കൂടി ഒരു സിനിമയെ അത്യുന്നതങ്ങളില്‍ എത്തിച്ചു, ഓരോരുത്തരും ജീവിക്കുകയായിരുന്നു ഈ സിനിമയില്‍, പ്രേമം അത് എങ്ങനെ എന്ന് പ്രേമിച്ചവര്‍ക്കും പ്രേമിക്കാതവര്‍ക്കും ഇന്ന് മുതല്‍ മൊയ്ദീന്‍ കാഞ്ചന പറഞ്ഞു തരും. ഒരിക്കല്‍ കൂടി കാണണമെന്ന പ്രേക്ഷകരുടെ വാക്കുകള്‍ കേട്ടാണ് തിയറ്റര്‍ കവാടം തുറന്നത്.....കബീര്‍ പട്ടാമ്പി

---------------------------
Shyam Ks ഇന്ന് വെള്ളിയാഴ്ച്ച അല്ലെങ്കിലും പ്രാന്തന് നേരത്തെ തന്നെ എഴുനേറ്റ് തിയേറ്ററിലോട്ടു പോയി. കാരണം ഇന്നലെ റിലീസ് ചെയ്യാനിരുന്ന ചിത്രങ്ങള് ഇന്നാണല്ലോ എത്തിയത്. ആദ്യം പ്രാന്തന് പോയത് അനശ്വര പ്രണയത്തിന്റെ ജീവിച്ചിരിക്കുന്ന കഥാനായികയെ കാണാനാണ്, കാഞ്ചനമാലയെ.. പിന്നെ അവളുടെ സ്വന്തം മൊയ്തീനെയും. മുക്കത്തിന്റെ മുത്തായ മൊയ്തീന്. ട്രെയിലറും, പാട്ടും ഒക്കെ കണ്ടപ്പഴേ ഉറപ്പിച്ചതാ ഇതിനുമുന്പ് ഇതുപോലൊരു പ്രണയം വെള്ളിത്തിരയില്‍ വന്നിട്ടില്ലാന്ന്.. അത് എഴുതി ഉറപ്പിക്കും വിധം ആയിരുന്നു തിയേറ്ററില് ചിത്രം കഴിഞ്ഞതിനു ശേഷമുള്ള പ്രേക്ഷക സ്വീകരണം.. ഇനി മൊയ്തീന്റേം കാഞ്ചനമാലയുടേയും പ്രണയ കാലം.....!! മത സൗഹാർദ്ദം വിളിചോധുന്ന മുക്കം, എല്ലാവരെയും പ്രണയിക്കാൻ മാത്രമറിയുന്ന നാട്... അവിടെ തുടങ്ങുന്നു ഈ പ്രണയ കാവ്യം. മുക്കത്തെ പ്രശസ്തമായ രണ്ടു കുടുംബങ്ങള് കാഞ്ചനമാലയുടെയും, മൊയ്തീന്റെയും കുടുംബങ്ങളാണ്. ഇന്ത്യന് നാഷ്ണല് കോണ്ഗ്രെസ്ന്റ െ നേതാവായിരുന്ന വാപ്പക്കെതിരെ ശബ്ധമുയര്ത്തിയ സോഷ്യലിസ്റ്റ്കാരനായ മകന്. അതായിരുന്നു മൊയ്തീന്. മനസിലുള്ള എന്തും തുറന്നുപറയാന് ദൈര്യമുള്ളവന്, ചങ്കൂറ്റമുള്ളവന്. മഴപോലെയായിരുന്നു മൊയ്തീന്റെയും കാഞ്ചനമാലയുടേയും പ്രണയം. ഒരു ഹിന്ദു, മുസ്ലിം പ്രണയകഥ. അതിങ്ങനെ പെയ്തുകൊണ്ടേയിരുന്നു .. വളരെ മെല്ലെ സംവിധായകന് വിമല്, ആ പ്രണയം പ്രേക്ഷകരിലേക്ക് പകരുകയായിരുന്നു. ഇടയില് പ്രേക്ഷകരെ രസിപ്പിക്കാന് ചെറിയ കുസൃതികളും. ഈ പ്രണയം വായിച്ചറിയെണ്ടതും, കേട്ടറിയെണ്ടതും അല്ലാ. കണ്ടുതന്നെ അറിയണം, അനുഭവിച്ചറിയണം. കാരണം കാഞ്ചനയുടെയും, മൊയ്തീന്റെയും ഒത്തുചേരലിനെ വിധി എതിര്ത്തത് പല കാരണങ്ങള് ഉണ്ടാക്കികൊണ്ടാ യിരുന്നു. "ഇരവഴിഞ്ഞി പുഴ അറബികടലിനുള്ളതാണെങ്കിൽ കാഞ്ചന മൊയ്തീനുള്ളതാ" എന്ന് ഓരോവട്ടം കേള്ക്കുമ്പോഴും ഏതൊരു പ്രേക്ഷകനും ആഗ്രഹിച്ചുപോകും ഇവര് ഒന്നിക്കണേ എന്ന്. പറയാതെ വയ്യല്ലോ..പ്രാന്തനും ആശിച്ചു. ചിത്രം കാണുമ്പോള് നിങ്ങളും ആഗ്രഹിച്ചു പോകും.. അത്രമേല് ആഴത്തില് ഈ പ്രണയം നിങ്ങളുടെ മനസ്സുകളില് പതിയുമെന്ന് പ്രാന്തന് ഉറപ്പുണ്ട്. പ്രിഥ്വിരാജ്, പാര്വതി, ടോവിനോ, സായ്കുമാര്, ബാല, സുധീര് കരമന, ലെന എന്നിവരുടെ ഉഗ്രന് പെര്ഫോര്മന്സ് ആണ് ചിത്രത്തില്. മൊയ്തീൻ എന്ന പ്രണയത്തിന്റെ മഴ മനുഷ്യായുസു മുഴുവൻ നനയാൻ സ്വയം തീരുമാനിച്ചവളാണ് കാഞ്ചന, ആ കഥാപാത്രം പാര്വതിയുടെ കൈകളില് ഭദ്രമായിരുന്നു. എല്ലാവരെയും അമ്പരിപ്പിക്കുന ്ന പെര്ഫോര്മന്സ്.. പക്ഷെ എല്ലാരെക്കാളും മുകളില് നില്ക്കുന്നത് എന്ന് പ്രാന്തന് തോനിയ രണ്ടു വ്യക്തികളുണ്ട്, ജോമോന് ടി ജോണും, ഗോപി സുന്ദറും. ഈ മച്ചാന്മാര് തകര്ത്തു. കാഞ്ചനയെയു മൊയ്തീനെയും കാണിക്കുന്ന ഓരോ സീനിലും ഇവരുടെ കരവിരുതാണ് പ്രേക്ഷകരിലേക്ക് ഈ പ്രണയ പുഷ്പ്പങ്ങളെ അടുപ്പിചിരുത്തുന്നത്. വാക്കാണ് ഏറ്റവും വലിയ സത്യം, ഇനി മൊയ്തീന്റേം കാഞ്ചനമാലയുടേയും പ്രണയ കാലം...!! അപ്പൊ ഒട്ടും മടിക്കണ്ടാ, മുക്കത്ത് ഇപ്പോഴും ജീവിച്ചിരിക്കുന കാഞ്ചനമാലയുടെ ഈ പ്രണയമഴകാണാന് ടിക്കറ്റ് എടുത്തോള്ളു. ഒരുപക്ഷെ ഈ സിനിമ കണ്ട് കഴിയുമ്പോൾ ചിലപ്പോൾ നമ്മളും പോയേക്കാം മുക്കത്തേക്ക്.    
------

Ennu Ninte Moidheen; A perfect comeback of our golden classic Malayalam Cinema.

0
1511
Debutant RS Vimal directed Ennu Ninte Moidheen remembering us the golden periods of Classic Malayalam Cinema. The film features Prithviraj Sukumaran as Moidheen and Parvathy as Kanjanamaala, in lead roles. This film produced by Suresh, Ragi and Benoy under the banner of Newton films. They deserves a big big credits, because this film is a big budget one and without their trust in director Vimal, the film couldn’t possible to happen. But their trust in director succeed now.
The film told us the divine realistic love story of Moidheen and Kanjamaala. The film fully engaged with their soulful love from the beginning to the end. Vimal created an extra ordinary screen play to narrates the story. The love of Moidheen and Kanjanamala, their troubles with the problem of intercaste matters, their sorrows and little happiness, all were beautifully narrated in the film. One thing is, No one can watch the movie without a single tears. That much of depth and touching elements are in the film, many goosebumps moments too.
Director Vimal marks his debut as a history through Ennu Ninte Moidheen. No more words. Kudos to the frame maker Jomon T John.The cinematography was outstanding and one of the best we ever seen in recent times. So elegant visuals with natural beauties can seen throughout in the film. Such a class visuals and making. Editing was perfectly did by Mahesh Narayan. The Music done by M.Jayachandran and Ramesh Narayan gives their best. The feeling that gets while watching the songs with classy visuals are beyond the descriptions.
The performance of Prithviraj and Paravathy makes us goosebumps in almost every scene they met. The carrier best of Parvathy and yet another golden feather for actor Prithviraj in his carrier. He delivers the ever best he can give as an actor. The screen presence of Prithviraj and Parvathy were mind blowing. The rest cast includes Bala, Tovino, Sai Kumar, Lena, Sudheer Karamana, Sivaji Guruvayoor, Sudheesh, Vyga and indrans etc. Bala played the role Kottattil Sethu, were an important one in the film. He did it superbly. This film will be better comeback for him for sure. Tovino played the role of Perumbadappil Appu, will be a landmark role for the raising star. Sai Kumar played the father role of Moidheen and Lena as in Mother role ( Unnimoidheen Sahib and Paathumma ). Both were powerful and more crucial roles. Lena’s performance in Climax scenes were brilliant. Sai Kumar delivers his acting skills with an amazing performance as a Muslim Congress leader. Sudheer Karamana did his parts well as the communist friend of Moidheen. The main thing is he narrating the story of Moidheen and Kanjanmaala in the film. All the rest characters are superbly executed for making this film more beautiful.
In all manner film will be a classy treatment to the audience. Surely touches our hearts. After you watches the movie Moidheen and Kanjanamala will be with you, as close to your heart. That much of feel included in the film. Such a brilliant making by RS Vimal. He will become one of the top director of our industry soon. His making will amaze you. Hats off to the entire team of Ennu Ninte Moidheen for giving this soulful and ever memorable love story to us. Don’t miss. This film is a must watchable one for all kind of audience who loves to watch good films.
We proudly recommend other to watch this movie. Because the movie is a must watch in all manner. Simply, Malayalam cinema gets an extra-ordinary love story ever told through Ennu Ninte Moidheen.

Read more at: http://www.cinemamaxx.com/reviews/ennunintemoideen/
© cinemamaxx.com

No comments:

Emotional - Leonard Mlodnow

  We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that  ...