subash chandranവായനയ്ക്കു പ്രായഗണന വേണ്ടെന്നാണ് എഴുത്തുകാരന്‍ സൂഭാഷ് ചന്ദ്രന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ബാല്യം തീരും മുമ്പ് മലയാളി അവശ്യം വായിച്ചിരിക്കേണ്ട പുസ്തകങ്ങള്‍ ഇവയാണ്:
റഷ്യന്‍ കുട്ടിക്കഥകളും ചിത്രങ്ങളും- വി.സുത്യേയെവ് ,
ലിറ്റില്‍ പ്രിന്‍സ്-  അന്ത്വാന്‍ ദി സാങ്ത് എക്സ്യൂപെരി
പഞ്ചതന്ത്രം -വിഷ്ണുഗുപ്തന്‍. കഥാസരിത് സാഗരം
ഗ്രിമ്മിന്റെ കഥകള്‍- ജേക്കബ് ലുഡ്വിംഗ് കാറല്‍ ഗ്രിം, വില്‍ഹെം കാറല്‍ ഗ്രിം
ഐതിഹ്യമാല- കൊട്ടാരത്തില്‍ ശങ്കുണ്ണി, സ്റ്റോറി ഓഫ് എ റിയല്‍ മാന്‍
ബഷീര്‍ കൃതികള്‍- സമ്പൂര്‍ണം, ഇറ്റാലിയന്‍ നാടോടിക്കഥകള്‍- സമാഹാരം ഇറ്റാലിയോ കാല്‍വിനോ
ടോട്ടോച്ചാന്‍- തെത്സുകോ കുറൊയാനാഗി, ഈസോപ്പു കഥകള്‍-
ആയിരത്തൊന്ന് രാവുകള്‍, ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ - ജവാഹര്‍ലാല്‍ നെഹ്രു
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍- മഹാത്മാ ഗാന്ധി, രാമായണം, മഹാഭാരതം