|
|
|
|
|
|
|
ഊഞ്ഞാലാ.. |
ചലച്ചിത്രഗാനങ്ങള്‍ |
Film/Album | വീണ്ടും പ്രഭാതം |
Lyricist | പി.ഭാസ്ക്കരന്‍ |
Music | ദക്ഷിണാമൂര്‍ത്തി |
Raga | Unknown |
Singer | യേശുദാസ്, പി.സുശീല |
Contributor | Princess,Cochin |
Lyrics
|
ഊഞ്ഞാലാ..ഊഞ്ഞാലാ...ഊഞ്ഞാലാ..ഊഞ്ഞാലാ...
ഓമനക്കുട്ടന്നൊലോലം കുളങ്ങരെ താമരവലയം കൊണ്ടൂഞ്ഞാലാ..
താനിരുന്നാടും പൊന്നൂഞ്ഞാലാ..
ഊഞ്ഞാലാ..ഊഞ്ഞാലാ...
പകലാം പൈങ്കിളി പോയ് മറഞ്ഞു..പടിഞ്ഞാറെ കുന്നത്തു പോയ് മറഞ്ഞു..
അമ്പിളി തുമ്പിക്കും മക്കള്‍ക്കും മാനത്തെ തുമ്പകുടത്തിന്‍ മേലൂഞ്ഞാലാ..
ഊഞ്ഞാലാ..ഊഞ്ഞാലാ...
കാര്‍ത്തിക നക്ഷത്രം വീണുറങ്ങി..കാറ്റും കാറും വീണുറങ്ങി..
നാളെ വെളുക്കുമ്പോള്‍ നാലും കൂട്ടില്‍ ചോറൂണ്..
ഊഞ്ഞാലാ..ഊഞ്ഞാലാ...
ഇന്നെന്റെ കണ്ണനുറങ്ങേണം..കണ്ണാരം പൊത്തിയുറങ്ങേണം..
വെള്ളകിഴക്കു വിരിക്കുമ്പോള്‍ അയലത്തെ അല്ലിമലര്‍ക്കാവില്‍ ആറാട്ട്..
ഊഞ്ഞാലാ..ഊഞ്ഞാലാ...
ഓമനക്കുട്ടന്നൊലോലം കുളങ്ങരെ താമരവലയം കൊണ്ടൂഞ്ഞാലാ..
താനിരുന്നാടും പൊന്നൂഞ്ഞാലാ..
ഊഞ്ഞാലാ..ഊഞ്ഞാലാ...
|
| |
| Back | |
| | |
| | |
|
|
|
|
|
|
|
|  |
|
|
Click here to see more songs of യേശുദാസ്, പി.സുശീല
No comments:
Post a Comment